പ്രണയദിനത്തില്‍ സപ്ലൈകോയുടെ 'പഞ്ചാര' ഓഫര്‍.14 രൂപക്ക് ഒരു കിലോ പഞ്ചസാര വാങ്ങാം...


പ്രണയ ദിനത്തില്‍ വ്യത്യസ്തമായ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് സപ്ലൈക്കോ. വാലന്റൈന്‍സ് ഡേയില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ 14 രൂപക്ക് ഒരു കിലോ പഞ്ചസാര ലഭിക്കുന്ന ഓഫറുമായാണ് സപ്ലൈക്കോ രംഗത്ത് വന്നത്. ഫെബ്രുവരി 14ന് ആയിരം രൂപക്ക് മുകളില്‍ സബ്‌സിഡിയിതര സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കാണ് ഒരു കിലോ പഞ്ചസാര 14 രൂപക്ക് ലഭിക്കുക. നിലവില്‍ 43.50 രൂപയാണ് ഒരു കിലോ പഞ്ചസാരയുടെ വിപണിവില.


'ഫെബ്രുവരി 14 ന് ആയിരം രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോ പഞ്ചസാര 14 രൂപയ്ക്ക് ലഭിക്കും' സപ്ലൈകോയുടെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. നിലവില്‍ 43.50 രൂപയാണ് ഒരു കിലോ പഞ്ചസാരയുടെ വിപണിവില. അഞ്ഞൂറ് രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് 14 രൂപയ്ക്ക് അരക്കിലോ പഞ്ചസാര മാത്രമാണ് ലഭിക്കുക. ഓഫര്‍ ഫെബ്രുവരി 28 വരെയുണ്ട്...


Popular posts from this blog

കാമം തീര്‍ക്കാനായി വിളിച്ചു വരുത്തി. ഒടുവില്‍ പണത്തെ ചൊല്ലിയുള്ള തര്‍ക്കം. 23 വയസ്സുകാരൻ സ്യൂട്ട് കേസ് കൊലപാതകിയായ ദാരുണ സംഭവം...

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കി, പിന്നാലെ കുഴഞ്ഞു വീണ് ഭാര്യയും മരിച്ചു...