ചങ്ങനാശ്ശേരി റൂട്ടിലെ സ്വകാര്യ ബസ്സുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്...



കോട്ടയം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ആർടിഒ, എംവിഡി, പോലീസ്, സ്വകാര്യ ബസ് ഉടമ-തൊഴിലാളി യൂണിയൻ ഭാരവാഹികൾ, വിദ്യാർത്ഥി യൂണിയൻ ഭാരവാഹികൾ, കെഎസ്ആർടിസി അധികൃതർ തുടങ്ങിയവർ ചേർന്ന STFC (Studenst Traveling Facility Committee) യോഗ തീരുമാന പ്രകാരം കാർഡും, യൂണിഫോമും, ബാഗും ഇല്ലാത്ത വിദ്യാർത്ഥിയോട് ഫുൾ ടിക്കറ്റ് വാങ്ങിയ കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത തെറ്റായ നടപടി പിൻവലിക്കുക 

കൺസഷൻ കാർഡും, യൂണിഫോമും ഇല്ലാതെ ബസ്സിൽ കയറിയ വിദ്യാർത്ഥിനിക്ക് വിദ്യാർഥി കൺസഷൻ സംബന്ധിച്ച നിയമവശവും ബോധവൽക്കരണവും നൽകുക"

📎 നിയമപ്രകാരം കൺസഷൻ കാർഡ്, യൂണിഫോം, ബാഗ് എന്നിവയില്ലാത്ത വിദ്യാർഥികൾക്ക് ടിക്കറ്റ് നൽകിയ ബസ് ജീവനക്കാരുടെ ഭാഗത്താണ് ശരിയെന്നിരിക്കെ എന്തിനും ഏതിനും ബസ് ജീവനക്കാരെ ബലിയാടാക്കി സമൂഹത്തിൽ മോശക്കാരാക്കുന്ന വിദ്യാർത്ഥി, മാധ്യമ, ഉദ്യോഗസ്ഥ സമൂഹം തെറ്റ് തിരുത്താതെ ബസ് സർവീസ് ആരംഭിക്കില്ല : തൊഴിലാളികൾ...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കാമം തീര്‍ക്കാനായി വിളിച്ചു വരുത്തി. ഒടുവില്‍ പണത്തെ ചൊല്ലിയുള്ള തര്‍ക്കം. 23 വയസ്സുകാരൻ സ്യൂട്ട് കേസ് കൊലപാതകിയായ ദാരുണ സംഭവം...

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കി, പിന്നാലെ കുഴഞ്ഞു വീണ് ഭാര്യയും മരിച്ചു...