സ്വാതന്ത്ര്യദിനത്തിൽ പുലർച്ചെ മുതൽ അനധികൃത മദ്യവില്പന. കോട്ടയം മണർകാട് കവലയിൽ പ്രവർത്തിക്കുന്ന രാജ് റീജന്റ് ബാർ അടച്ചുപൂട്ടി എക്സൈസ് വിജിലൻസ് സംഘം. ബാറിന്റെ ലൈസൻസ് റദാക്കി...



 സ്വാതന്ത്ര്യദിനത്തിൽ പുലർച്ചെ മുതൽ പ്രവർത്തിച്ച ബാർ പൂട്ടിച്ച് എക്‌സൈസ് സംഘം. മണർകാട് പ്രവർത്തിക്കുന്ന രാജ് റീജന്റ് ബാറാണ് എക്‌സൈസ് വിജിലൻസ് സംഘം അടച്ചുപൂട്ടിയത്.

എക്‌സൈസ് വിജിലൻസ് എസ് പി യും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. രാജ് റീജന്റ് ബാറിൽ പുലർച്ചെ മുതൽ മദ്യവിൽപ്പന വ്യാപകമാണെന്ന് മുൻപ് തന്നെ പരാതി ഉയർന്നിരുന്നു. ഇതേ തുടർന്ന് എക്‌സൈസ് വിജിലൻസ് സംഘം നീരിക്ഷണം നടത്തിവരികയായിരുന്നു.

പിന്നാലെ ബാറിൽ വിശദമായ പരിശോധന നടത്തുകയും സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്തു. ബാറിന്റെ ലൈസൻസും താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്.

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കാമം തീര്‍ക്കാനായി വിളിച്ചു വരുത്തി. ഒടുവില്‍ പണത്തെ ചൊല്ലിയുള്ള തര്‍ക്കം. 23 വയസ്സുകാരൻ സ്യൂട്ട് കേസ് കൊലപാതകിയായ ദാരുണ സംഭവം...

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കി, പിന്നാലെ കുഴഞ്ഞു വീണ് ഭാര്യയും മരിച്ചു...