കോയമ്പത്തൂരിൽ കോട്ടയം കൊല്ലാട് സ്വദേശിനിയായ 19 കാരി കുഴഞ്ഞ് വീണു മരിച്ചു. മരിച്ചത് വ്യാപാരി വ്യവസായി ഏകോപന സമിതി മൂലേടം യൂണിറ്റ് പ്രസിഡന്റിന്റെ മകൾ....


 കോയമ്പത്തൂരിൽ കോട്ടയം കൊല്ലാട് സ്വദേശിനിയായ 19 കാരി കുഴഞ്ഞു വീണു മരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മൂലേടം യൂണിറ്റ് പ്രസിഡന്റ് കൊല്ലാട് വൈക്കത്ത് കൊച്ചുപുരയ്ക്കൽ ജിമ്മി മാത്യുവിന്റെ മകൾ മയഘ ജിമ്മി(19)യാണ് മരിച്ചത്. കോയമ്പത്തൂരിൽ വിദ്യാർത്ഥിനിയായ മനഘ കോളേജിലേയ്ക്കു പോകുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം നാളെ ഫെബ്രുവരി 17 ചൊവ്വാഴ്ച വീട്ടിൽ എത്തിക്കും. സംസ്‌കാരം പിന്നീട്....

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കാമം തീര്‍ക്കാനായി വിളിച്ചു വരുത്തി. ഒടുവില്‍ പണത്തെ ചൊല്ലിയുള്ള തര്‍ക്കം. 23 വയസ്സുകാരൻ സ്യൂട്ട് കേസ് കൊലപാതകിയായ ദാരുണ സംഭവം...

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കി, പിന്നാലെ കുഴഞ്ഞു വീണ് ഭാര്യയും മരിച്ചു...