ക്രിസ്‌മസ്, പുതുവത്സര ബമ്പർ XC 138455 ടിക്കറ്റിന് ഭാഗ്യശാലിയെ തേടി കേരളം, ടിക്കറ്റ് വിറ്റത് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ...


ക്രിസ്‌മസ് , പുതുവത്സര ബമ്പർ ഭാഗ്യക്കുറി നറുക്കെടുത്തു. XC 138455 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കോട്ടയം ജില്ലയിലെ ഏജൻ്റ് സുദീക്ക് എ ആണ് ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്. കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റ് അടുത്ത് ഉള്ള കടയിൽ വിറ്റ ടിക്കറ്റാണ് സമ്മാനാർ ഹമായിരിക്കുന്നത്. ഇതേ നമ്പർ വരുന്ന മറ്റ് ഒൻപത് പരമ്പരകൾക്ക് ഒരു ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. 1 കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനം ലഭിക്കും. രണ്ടാം സമ്മാനം ലഭിച്ച ടിക്കറ്റുകൾ – XD-241658, XD-286844, XB-182497, XK-489087, XC-362518, XK-464575, XA-226117, XB-413318, XL-230208, XC-103751, XJ-407914, XC-239163, XJ-361121, XC-312872, XC-203258, XJ-474940, XB-359237, XA-528505, XK-136517, XE-130140. മൂന്നാം സമ്മാനം ലഭിച്ച ടിക്കറ്റുകൾ – XA-186875XB-270516XC-320074XD-524852XE-405008XG-392937XH-255158XJ-251283XK-265116XL-274908XA-313052XB-614143XC-327710XD-243814XE-131125XG-524942XH-473917XJ-448784XK-619119XL-228819.

മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 20 പേർക്ക്. നാലാം സമ്മാനം 3 ലക്ഷം രൂപ വീതം 20 പേർക്ക്. അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം 20 പേർക്ക്...


Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കാമം തീര്‍ക്കാനായി വിളിച്ചു വരുത്തി. ഒടുവില്‍ പണത്തെ ചൊല്ലിയുള്ള തര്‍ക്കം. 23 വയസ്സുകാരൻ സ്യൂട്ട് കേസ് കൊലപാതകിയായ ദാരുണ സംഭവം...