പത്തനംതിട്ട കോട്ടാങ്ങലില്‍ യുവതിയെ മാനഭംഗപ്പെടുത്തി കൊന്ന് കെട്ടിത്തൂക്കിയ കേസില്‍ നസീറിന് ജീവപര്യന്തം തടവ്...


പത്തനംതിട്ട കോട്ടാങ്ങലില്‍ യുവതിയെ ബലാത്സംഗം ചെയ്യുകയും കൊന്ന് കെട്ടിത്തൂക്കുകയും ചെയ്ത കേസില്‍ പ്രതിയായ നസീറിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി. ബലാത്സംഗക്കുറ്റത്തിന് 10 വര്‍ഷവും വീട്ടില്‍ അതിക്രമിച്ച് കയറിയതിന് 7 വര്‍ഷം അധിക തടവും അനുഭവിക്കണം.


2019 ഡിസംബര്‍ 15ന് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് യുവതിയെ ആക്രമിച്ച് കീഴ്‌പ്പെടുത്തുകയും കൊന്ന് കെട്ടിത്തൂക്കുകയുമായിരുന്നു. ലോക്കല്‍ പൊലീസ് ആത്മഹത്യയെന്ന് വിലയിരുത്തിയ കേസ്, ക്രൈം ബ്രാഞ്ച് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തില്‍ കൊലപാതകമെന്ന് തെളിയുകയായിരുന്നു. യുവതിയുടെ നഖത്തില്‍ നിന്ന് ലഭിച്ച സാമ്പിളാണ് പ്രധാന തെളിവായത്. ലോക്കല്‍ പൊലീസ് യുവതിയുടെ സുഹൃത്തിനെ പ്രതിയാക്കാന്‍ ശ്രമിച്ചത് വിവാദമായിരുന്നു. ഇയാളുടെ പരാതിയിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കാമം തീര്‍ക്കാനായി വിളിച്ചു വരുത്തി. ഒടുവില്‍ പണത്തെ ചൊല്ലിയുള്ള തര്‍ക്കം. 23 വയസ്സുകാരൻ സ്യൂട്ട് കേസ് കൊലപാതകിയായ ദാരുണ സംഭവം...

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കി, പിന്നാലെ കുഴഞ്ഞു വീണ് ഭാര്യയും മരിച്ചു...