കോട്ടയത്ത് കുട്ടികളെ കാറിന്റെ ബോണറ്റില്‍ ഇരുത്തി സാഹകിസ യാത്ര. കുട്ടികളെ രസിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ യാത്ര ചെയ്തതെന്ന് മൊഴി. പൊലീസ് കാര്‍ കസ്റ്റഡിയിലെടുത്തു...


കോട്ടയം പാമ്പാടിയില്‍ കുട്ടികളെ കാറിന്റെ ബോണറ്റില്‍ ഇരുത്തി സാഹകിസ യാത്ര. പാമ്പാടി വട്ടുകുളത്താണ് സംഭവം. കുട്ടികള്‍ സ്കൂള്‍ യൂണിഫോമില്‍ ആയിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. വട്ടുകുളം സ്വദേശി ജ്യോതിഷ് കുമാറാണ് കാർ ഓടിച്ചത്. തിങ്കള്‍ വൈകുന്നേരം അഞ്ച് മണിയോടെയാണ് സാഹസികയാത്ര. കറുത്ത നിറത്തിലുള്ള കാറിന്റെ ബോണറ്റില്‍ രണ്ട് കുട്ടികള്‍ ഇരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

പാമ്പാടി പൊലീസ് കാർ കസ്റ്റഡിയിലെടുത്തു, കുട്ടികളെ രസിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ യാത്ര ചെയ്തതെന്നാണ് ജ്യോതിഷ് കുമാർ പൊലീസിന് മൊഴി നല്‍കിയത്...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കാമം തീര്‍ക്കാനായി വിളിച്ചു വരുത്തി. ഒടുവില്‍ പണത്തെ ചൊല്ലിയുള്ള തര്‍ക്കം. 23 വയസ്സുകാരൻ സ്യൂട്ട് കേസ് കൊലപാതകിയായ ദാരുണ സംഭവം...