ബൈക്കും ശബരിമല തീര്‍ഥാടകരുടെ ബസും കൂട്ടിയിടിച്ച്‌ വിദ്യാര്‍ത്ഥി മരിച്ചു...


ബൈക്കും ശബരിമല തീർഥാടകരുടെ ബസും കൂട്ടിയിടിച്ച്‌ വിദ്യാർത്ഥി മരിച്ചു. കോട്ടയം എരുമേലി ചരളയില്‍ പുലർച്ചെ 6 മണിയോടെയായിരുന്നു അപകടം. കണ്ണിമല സ്വദേശി ജെസ്‍വിൻ സാജു (19 ) ആണ് മരിച്ചത്. മൃതദേഹം കാഞ്ഞിരപ്പള്ളി മേരി ക്യൂൻസ് ആശുപത്രിയില്‍. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജിലെ വിദ്യാർത്ഥിയാണ്. കോളജിലേക്ക് പോകുന്നതിന് സഹോദരനെ ബസ് കയറ്റി വിടാൻ പോകുമ്ബോഴായിരുന്നു അപകടം...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കാമം തീര്‍ക്കാനായി വിളിച്ചു വരുത്തി. ഒടുവില്‍ പണത്തെ ചൊല്ലിയുള്ള തര്‍ക്കം. 23 വയസ്സുകാരൻ സ്യൂട്ട് കേസ് കൊലപാതകിയായ ദാരുണ സംഭവം...