കോട്ടയം - കുമരകം റോഡിൽ ശനി, ഞായർ ദിവസങ്ങളിൽ ഗതാഗത നിരോധനം...



കോട്ടയം - കുമരകം റോഡിൽ കോണത്താറ്റ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ടാറിങ് ജോലികൾ നടക്കുന്നതിനാൽ നവംബർ 29നും 30നും പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചതായി കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസ് അറിയിച്ചു.

ബസുകൾ പാലത്തിന്റെ ഇരുകരകളിലുമായി യാത്ര അവസാനിപ്പിക്കണം. ചെറു വാഹനങ്ങൾ പാലത്തിനടുത്തുള്ള റോഡുവഴി പോകണം. ആലപ്പുഴ, ചേർത്തല ഭാഗങ്ങളിൽനിന്നു കോട്ടയത്തേക്കുള്ള ഭാരവാഹനങ്ങൾ ബണ്ട് റോഡിൽ എത്തി ഇടയാഴം - കല്ലറ വഴി പോകണം. വൈക്കം ഭാഗത്തുനിന്നുള്ള ഭാരവാഹനങ്ങൾ തലയോലപ്പറമ്പ്, ഏറ്റുമാനൂർ വഴിയോ, ഇടയാഴം - കല്ലറ വഴിയോ പോകണം. കോട്ടയത്തു നിന്നു ആലപ്പുഴ, വൈക്കം ഭാഗത്തേക്കുള്ള ഭാരവാഹനങ്ങൾ ചാലുകുന്ന് - മെഡിക്കൽ കോളജ് -നീണ്ടൂർ - കല്ലറ വഴി പോകണം...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ വീട്ടമ്മ മരിച്ചു. ചികിത്സാ പിഴവെന്ന് ഭര്‍ത്താവ്. മൃതദേഹം വിട്ടുനല്‍കാന്‍ 30 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതി...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...