ലോഡ്ജില്‍ മുറിയെടുത്ത് ലഹരി ഉപയോഗം. അഞ്ച് ഗ്രാം എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍...


എംഡിഎംഎയുമായി യുവതി അടക്കം രണ്ടു പേർ പിടിയില്‍. മണ്‍വിളയിലേ ഹോട്ടലില്‍ നടത്തിയ പരിശോധനയിലാണ് കുളത്തൂർ മണ്‍വിള സ്വദേശിയായ അനന്തു കൃഷ്ണൻ (29), കൊല്ലം, ചടയമംഗലം സ്വദേശിനി ആര്യ (27) എന്നിവർ പിടിയിലാകുന്നത്. തുമ്ബ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

തിരുവനന്തപുരം ജില്ലയിലെ വിവിധ ഹോട്ടലുകളില്‍ പൊലീസിന്റെ നേതൃത്വത്തില്‍ റെയ്‌ഡ് നടത്താൻ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മണ്‍വിളയിലെ ഹോട്ടലിലും പരിശോധന നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു...



Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കാമം തീര്‍ക്കാനായി വിളിച്ചു വരുത്തി. ഒടുവില്‍ പണത്തെ ചൊല്ലിയുള്ള തര്‍ക്കം. 23 വയസ്സുകാരൻ സ്യൂട്ട് കേസ് കൊലപാതകിയായ ദാരുണ സംഭവം...