കോട്ടയം വൈക്കം വല്ലകത്ത് ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച്‌ യുവാവ് മരിച്ചു. ചെമ്ബ് സ്വദേശി വിഷ്ണു സത്യൻ ആണ് മരിച്ചത്...



നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച്‌ യുവാവ് മരിച്ചു. ചെമ്ബ് പനങ്കാവ് ക്ഷേത്രത്തിനു സമീപം മണ്ണാമ്ബില്‍ചിറ വിഷ്ണു സത്യൻ (22) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 3.30 യോടെ വല്ലകം സബ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. ഒപ്പം ഉണ്ടായിരുന്ന ആളെ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെമ്ബ് സ്വദേശി സുജിത്തിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരുവരും ട്രസ് വർക്ക് തൊഴിലാളികളാണ്...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ വീട്ടമ്മ മരിച്ചു. ചികിത്സാ പിഴവെന്ന് ഭര്‍ത്താവ്. മൃതദേഹം വിട്ടുനല്‍കാന്‍ 30 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതി...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...