കോട്ടയം ജില്ലയിലെ കങ്ങഴയിൽ റോഡ് തകർന്നിട്ടു വർഷങ്ങളായി. സമരത്തിന് ഒരുങ്ങി പ്രദേശവാസികൾ...


കങ്ങഴ പത്തനാട് - മൂലേപ്പ് ടിക റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ജനകീയ സമരം ആരംഭിക്കുമെന്നു പ്രദേശവാസികൾ. കുഴി നിറഞ്ഞ റോഡ് ലോക നിലവാരത്തിൽ നവീകരി ക്കുമെന്നാണ് ഒരു വർഷം മുൻപ് പ്രഖ്യാപിച്ചത്. നിർമാണം നടക്കാ വന്നതോടെ തുക ഒരു തവണ വർധിപ്പിച്ചിരുന്നു. മഴ നി ന്നതോടെ റോഡിലാകെളാണ്. പൊടി കൊണ്ടു മുൻപിൽ പോകുന്ന വാഹനങ്ങൾ കാ ണാൻ കഴിയുന്നില്ലെന്നു ഡ്രൈവർമാർ പറയുന്നു. പെയ്താൽ മണ്ണും ചെളിയും കുഴഞ്ഞു കിടക്കും. പല ഭാഗത്തും തോടു പോലെയാണു കുഴികളി ലെ വെള്ളക്കെട്ട്. കുഴികളിൽ തെന്നി നിരവധി വാഹനങ്ങൾ അപകടത്തിൽ പെട്ടു യാത്രക്കാർ കുഴിക്കു പരുക്കേറ്റിട്ടുണ്ട്. ഒരുമാസം മുൻപു ബൈക്ക് കുഴിയിൽ മറി ഞ്ഞ് അധ്യാപകന്റെ തോളെല്ല് പൊട്ടി. സംരക്ഷണ ഭിത്തി തകർ ന്ന ഭാഗങ്ങൾ നാട്ടുകാർ റിബൺ വലിച്ചു കെട്ടിയാണ് അപായ സൂ ചന നൽകിയിരിക്കുകയാണ്. 
നൂറുകണക്കിനു വാഹനങ്ങൾ കട ന്നു പോകുന്ന റോഡിലെ കുഴി അടയ്ക്കാൻ പോലും അധികൃതർ തയാറാകുന്നില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...