ശ്രീനാരായണ ഗുരുദേവകൃതികളും മലയാള കവിതകളും ആലപിച്ച് ലണ്ടൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് നേടി കോട്ടയം അയ്മനം സ്വദേശിയായ എസ് ശ്രീകാന്ത്...



കോട്ടയം അയ്മനം വല്യാട് സ്വദേശി എസ് ശ്രീകാന്ത് അയ്മനം ശ്രീനാരായണ ഗുരുദേവ കൃതികളും മറ്റ് മലയാള കവിതകളും 30 മിനിറ്റ് തുടർച്ചയായി ആലപിച്ച് ലണ്ടൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് അംഗീകാരം സ്വന്തമാക്കി.ഗുരുദേവ ദർശനങ്ങളുടെ പ്രസക്തി ലോകത്തിന് മുന്നിൽ ഉയർത്തി കാട്ടുകയും മലയാള കവിതയുടെ മധുരം ലോക ജനസമക്ഷം എത്തിക്കുകയാണ് ഇദ്ദേഹം ലോക റെക്കോർഡ് നേട്ടത്തിലൂടെ ലക്ഷ്യമിടുന്നത്. ജീവചരിത്രകൃതികളടക്കം പതിനാലോളം മലയാള പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.  കോട്ടയം സാക്ഷരതാ മിഷനിലെ താൽകാലിക മലയാള അദ്ധ്യാപകനാണ്. വാണിയപ്പുരയിൽ വി.കെ സുഗതൻ്റെയും കനകമ്മ സുഗതൻ്റെയും മകനാണ് ഇദ്ദേഹം, സഹോദരി ശ്രീമോൾ മനു... 

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ വീട്ടമ്മ മരിച്ചു. ചികിത്സാ പിഴവെന്ന് ഭര്‍ത്താവ്. മൃതദേഹം വിട്ടുനല്‍കാന്‍ 30 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതി...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...