പുതുക്കിയ വേഗപരിധി ഇന്നു മുതല്‍. ഇരുചക്രവാഹനങ്ങളുടെ വേഗം ഏതു റോഡിലും മണിക്കൂറില്‍ 60 കിലോമീറ്റർ...




തിരുവനന്തപുരം സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി ഇന്നു മുതല്‍ പ്രാബല്യത്തിലാകുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു.
ഒൻപത് സീറ്റില്‍ കുറഞ്ഞതും കൂടിയതുമായ വാഹനങ്ങളുടെയും ചരക്ക് വാഹനങ്ങളുടെയും വേഗപരിധിയില്‍ മാറ്റമുണ്ട്. ഇരുചക്രവാഹനങ്ങളുടെ വേഗം മണിക്കൂറില്‍ 70 കിലോമീറ്റര്‍ എന്നത് 60 കിലോമീറ്ററായി ചുരുക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് 2014-നു ശേഷമാണ് വേഗപരിധി പുനര്‍ നിശ്ചയിക്കുന്നത്. റോഡുകള്‍ ആധുനിക രീതിയില്‍ നവീകരിച്ചതും എഐ കാമറ സംവിധാനം പ്രവര്‍ത്തനസജ്ജമായതും കണക്കിലെടുത്താണ് വേഗപരിധി പുതുക്കിയത്. 

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...