ജനകീയ പ്രതിരോധ ജാഥയ്ക്ക് 15,000 വേണം, തന്നില്ലെങ്കില്‍ ഇനി മണല്‍ വാരുന്നതൊന്ന് കാണണം. മണല്‍ക്കടത്ത് സംഘത്തെ ഭീഷണിപ്പെടുത്തി പത്തനംതിട്ടയിൽ സിപിഎം നേതാവ്...
15,000 തന്നില്ലെങ്കില്‍ ഇനി മണല്‍ വാരുന്നതൊന്ന് കാണണം! ജനകീയ പ്രതിരോധ ജാഥയ്ക്ക് മണല്‍ മാഫിയയോടും ഇരന്ന് സിപിഎം, മാഫിയ സംഘത്തെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്. ജനകീയ ജാഥ നടത്താന്‍ മണല്‍ മാഫിയയോട് പണം വാങ്ങുന്നു. എന്നിട്ടും പേര് ജനകീയ പാര്‍ട്ടി. മണല്‍ മാഫിയ സംഘത്തെ ഭീഷണിപ്പെടുത്തുന്ന പത്തനംതിട്ട പുളിമുക്ക് ബ്രാഞ്ച് സെക്രട്ടറി അരുണ്‍ മാത്യുവിന്റെ ശബ്ദരേഖ പുറത്ത് വന്നിരിക്കുന്നത്. നിങ്ങള്‍ മണല്‍ വാരുന്നു, അപ്പോള്‍ ഒരുലോഡ് മണലിന്റെ കാശ് പാര്‍ട്ടിക്ക് തരണം. അത് തരാന്‍ കഴിയാതെ ഇവിടെ വാരാന്‍ പറ്റത്തില്ല. പാര്‍ട്ടിയെ വെറുപ്പിച്ചിട്ട് മണല്‍ വാരുന്നതൊന്ന് കാണണമെന്നാണ് നേതാവിന്റെ ഭീഷണി. സംഭവം പുറത്തായതോടെ പാര്‍ട്ടി നാറിനാണംകെട്ടു.
ജനകീയ പ്രതിരോധ ജാഥയ്ക്ക് 15,000 വേണം, തന്നില്ലെങ്കില്‍ ഇനി മണല്‍ വാരുന്നതൊന്ന് കാണണം. മണല്‍ക്കടത്ത് സംഘത്തെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്. ജനകീയ ജാഥ നടത്താന്‍ മണല്‍ മാഫിയയോട് പണം വാങ്ങുന്നു. എന്നിട്ടും പേര് ജനകീയ പാര്‍ട്ടി. മണല്‍ മാഫിയ സംഘത്തെ ഭീഷണിപ്പെടുത്തുന്ന പത്തനംതിട്ട പുളിമുക്ക് ബ്രാഞ്ച് സെക്രട്ടറി അരുണ്‍ മാത്യുവിന്റെ ശബ്ദരേഖ പുറത്ത് വന്നിരിക്കുന്നത്. നിങ്ങള്‍ മണല്‍ വാരുന്നു, അപ്പോള്‍ ഒരുലോഡ് മണലിന്റെ കാശ് പാര്‍ട്ടിക്ക് തരണം. അത് തരാന്‍ കഴിയാതെ ഇവിടെ വാരാന്‍ പറ്റത്തില്ല. പാര്‍ട്ടിയെ വെറുപ്പിച്ചിട്ട് മണല്‍ വാരുന്നതൊന്ന് കാണണമെന്നാണ് നേതാവിന്റെ ഭീഷണി. സംഭവം പുറത്തായതോടെ പാര്‍ട്ടി നാറിനാണംകെട്ടു.
3,000 രൂപ നല്‍കാമെന്ന് മണല്‍കടത്തുകാരന്‍ പറയുമ്ബോള്‍ തന്റെ ദാനം വേണ്ടെന്നും 15,000 രൂപ വേണമെന്നും അരുണ്‍ ആവശ്യപ്പെടുന്നു.
മണല്‍ക്കടത്തുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തനിക്ക് നേരിട്ട് അറിയാമെന്ന് അരുണ്‍ മാത്യു പറയുന്നു. പോലീസിന് പണം നല്‍കിയാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്. രാത്രി കാലങ്ങളില്‍ നദിയിലിറങ്ങി മണല്‍ വാരാന്‍ നിങ്ങളുടെ സംഘാംഗങ്ങള്‍ എത്തുമ്ബോള്‍ തന്നെ തനിക്ക് വിവരം ലഭിക്കുന്നുണ്ടെന്നും മണല്‍കടത്തുകാരനുമായുള്ള സംഭാഷണത്തിനിടെ അരുണ്‍ പറയുന്നു. മൂന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ശബ്ദ ശകലമാണ് പുറത്തുവന്നത്. ഫോണ്‍ സംഭാഷണത്തിന്റെ അവസാനംവരെ ഇരുവരും തമ്മിലുള്ള തര്‍ക്കമാണുള്ളത്. സഭ്യേതരമായ പദപ്രയോഗങ്ങളോടെയാണ് സംഭാഷണം അവസാനിക്കുന്നത്. മണല്‍കടത്തുകാരന് മിസ്ഡ് കോള്‍ വന്നതനുസരിച്ച് തിരിച്ചുവിളിച്ചാണ് സംഭാഷണം റെക്കോര്‍ഡ് ചെയ്തത്. പുറത്തുവന്ന സംഭാഷണം തന്റേതാണെന്നും മേഖലയിലെ ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ശബ്ദരേഖ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ചതാണെന്നുമാണ് അരുണിന്റെ വിശദീകരണം.
നല്ല ഒന്നാന്തരം ജനകീയ പാര്‍ട്ടി. മണല്‍ക്കടത്തിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ കൈവശം ഉണ്ടായിട്ടും അവര്‍ക്കെതിരെ ഒരു നടപടി സ്വീകരിക്കാതെ അവരില്‍ നിന്ന് തന്നെ കൈമടക്ക് വാങ്ങുന്നു. ഇതാണ് സിപിഎം. മാഫിയ സംഘങ്ങള്‍ക്കെല്ലാം ഒത്താശ നിന്ന് കീശവീര്‍പ്പിക്കുന്നു. പക്ഷെ കവല പ്രസംഗത്തില്‍ ഈ നാടിനെ കാര്‍ന്നുതിന്നുന്ന വിഷവിത്തുകള്‍ക്കെതിരെ സിപിഎം ശക്തിയുക്തം പ്രതികരിക്കുമെന്നും. എന്ത് പ്രഹസനമാണ് സഖാക്കളെ നിങ്ങളിത്. സിപിഎം നടത്തുന്ന ജനകീയ പ്രതിരോധ ജാഥയ്ക്കാണ് മണല്‍ മാഫിയ സംഘത്തില്‍ നിന്നും കൈമടക്ക് വങ്ങുന്നത്. ഇതിലും വലിയ തോല്‍വികള്‍ ലോക്തത് വേറെ കാണില്ല. ഇതാണ് സിപിഎമ്മിന്റെ ജനകീയ മുഖം. ജനം കാര്‍ക്കിച്ച് തുപ്പും. വെറുതെ നാട്ടുകാരെ പറ്റിക്കാന്‍ ഓരോ ഉഡായിപ്പും കൊണ്ട് വരും. ഗുണ്ടാ സംഘങ്ങളുമായ് ബന്ധം, മണല്‍ മാഫിയ ലഹരി മാഫിയ തുടങ്ങിയ സകലമാന മാഫിയ സംഘങ്ങളുമായെല്ലാം ചങ്ങാത്തം. അഴിമതി അക്രമം തട്ടിപ്പ് വെട്ടിപ്പ് പിടിച്ചുപറി പീഡനം തുടങ്ങി സിപിഎമ്മുകാരുടെ പേരില്ലാത്ത മേഖലകള്‍ ചുരുക്കമാണ്. ഇത്തരം ക്രിമിനലുകളാണ് പാര്‍ട്ടി നിറയെ. എന്നാല്‍ ഇവര്‍ക്കെതിരെ ചെറുവിരലനക്കാതെ ഇതിനെയെല്ലാം അഴിഞ്ഞാടാന്‍ വിട്ടിരിക്കുന്നു. ജനങ്ങല്‍ പോലും വെറുത്ത് തുടങ്ങി സിപിഎമ്മിന. പൊറുതിമുട്ടിക്കഴിഞ്ഞു ജനങ്ങള്‍. സിപിഎം നടത്തുന്ന ജാഥ തന്നെ പരിഹാസമായ് മാറിക്കഴിഞ്ഞു. ഗോവിന്ദന്‍ മാഷിന്‍രെ ജാഥ ലോകതോല്‍വി. നല്ല ഒന്നാന്തരം ജനകീയ പാര്‍ട്ടി. മണല്‍ക്കടത്തിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ കൈവശം ഉണ്ടായിട്ടും അവര്‍ക്കെതിരെ ഒരു നടപടി സ്വീകരിക്കാതെ അവരില്‍ നിന്ന് തന്നെ കൈമടക്ക് വാങ്ങുന്നു. ഇതാണ് സിപിഎം. മാഫിയ സംഘങ്ങള്‍ക്കെല്ലാം ഒത്താശ നിന്ന് കീശവീര്‍പ്പിക്കുന്നു. പക്ഷെ കവല പ്രസംഗത്തില്‍ ഈ നാടിനെ കാര്‍ന്നുതിന്നുന്ന വിഷവിത്തുകള്‍ക്കെതിരെ സിപിഎം ശക്തിയുക്തം പ്രതികരിക്കുമെന്നും. എന്ത് പ്രഹസനമാണ് സഖാക്കളെ നിങ്ങളിത്. സിപിഎം നടത്തുന്ന ജനകീയ പ്രതിരോധ ജാഥയ്ക്കാണ് മണല്‍ മാഫിയ സംഘത്തില്‍ നിന്നും കൈമടക്ക് വങ്ങുന്നത്. ഇതിലും വലിയ തോല്‍വികള്‍ ലോക്തത് വേറെ കാണില്ല. ഇതാണ് സിപിഎമ്മിന്റെ ജനകീയ മുഖം. ജനം കാര്‍ക്കിച്ച് തുപ്പും. വെറുതെ നാട്ടുകാരെ പറ്റിക്കാന്‍ ഓരോ ഉഡായിപ്പും കൊണ്ട് വരും. ഗുണ്ടാ സംഘങ്ങളുമായ് ബന്ധം, മണല്‍ മാഫിയ ലഹരി മാഫിയ തുടങ്ങിയ സകലമാന മാഫിയ സംഘങ്ങളുമായെല്ലാം ചങ്ങാത്തം. അഴിമതി അക്രമം തട്ടിപ്പ് വെട്ടിപ്പ് പിടിച്ചുപറി പീഡനം തുടങ്ങി സിപിഎമ്മുകാരുടെ പേരില്ലാത്ത മേഖലകള്‍ ചുരുക്കമാണ്. ഇത്തരം ക്രിമിനലുകളാണ് പാര്‍ട്ടി നിറയെ. എന്നാല്‍ ഇവര്‍ക്കെതിരെ ചെറുവിരലനക്കാതെ ഇതിനെയെല്ലാം അഴിഞ്ഞാടാന്‍ വിട്ടിരിക്കുന്നു. ജനങ്ങല്‍ പോലും വെറുത്ത് തുടങ്ങി സിപിഎമ്മിന. പൊറുതിമുട്ടിക്കഴിഞ്ഞു ജനങ്ങള്‍. സിപിഎം നടത്തുന്ന ജാഥ തന്നെ പരിഹാസമായ് മാറിക്കഴിഞ്ഞു. ഗോവിന്ദന്‍ മാഷിന്‍രെ ജാഥ ലോകതോല്‍വി.