വ്യാജ നോട്ടുകളുമായി സ്ത്രീകളെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു...
വ്യാജ നോട്ടുകളുമായി സ്ത്രീകളെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ടൗണിൽ ലോട്ടറി കച്ചവടം നടത്തുന്നവർക്ക് വ്യാജ നോട്ടു നൽകി ലോട്ടറി വാങ്ങാൻ വന്ന വിലാസിനി എന്ന സ്ത്രീയെ ആണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇവരുടെ വീട്ടിൽ നടത്തിയ റെയ്ഡ് നെ തുടർന്ന് മകളായ ഷീബയെ അറസ്റ്റ് ചെയ്യുകയും വീട്ടിൽ നിന്ന് 17000/- രൂപയുടെ വ്യാജ കറൻസി, പ്രിൻറർ മറ്റു അനുബന്ധ സാധനങ്ങൾ എന്നിവ പിടിച്ചെടുത്തു...