മല്ലപ്പള്ളിയിൽ വാഹന അപകടം, നെടുംകുന്നം സ്വദേശി മരിച്ചു...


മല്ലപ്പള്ളിയിൽ വാഹന അപകടം, ഒരാൾ മരിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം 3:15 നു മല്ലപ്പള്ളി കോട്ടയം റോഡിൽ അണിമപടിയിൽ വച്ചാണ് അപകടം. റാന്നിയിൽ നിന്നും ഫെഡറൽ ബാങ്ക് എ ടി എം ൽ പണം നിറയ്ക്കാനായി ചെസ്റ്റ് ബോക്സ്‌ മായി പോയ വാഹനമാണ് അപകടത്തിൽ പെട്ടത്, അപകടത്തിൽ വാഹനത്തിൽ ഉണ്ടായിരുന്ന നെടുംകുന്നം സ്വദേശിയായ ഗൺമാൻ സുരേഷ് ആണ് മരണമടഞ്ഞത് മല്ലപ്പള്ളി തലൂക് ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയ്ക്കു ഏറ്റ ഗുരുതരമായ ക്ഷതം ആണ് മരണകാരണമായത്...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കാമം തീര്‍ക്കാനായി വിളിച്ചു വരുത്തി. ഒടുവില്‍ പണത്തെ ചൊല്ലിയുള്ള തര്‍ക്കം. 23 വയസ്സുകാരൻ സ്യൂട്ട് കേസ് കൊലപാതകിയായ ദാരുണ സംഭവം...

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കി, പിന്നാലെ കുഴഞ്ഞു വീണ് ഭാര്യയും മരിച്ചു...