കോട്ടയം തിരുവാർപ്പിൽ ഏഴ് വയസ്സുകാരൻ തോട്ടിൽ വീണു മരിച്ചു...





കോട്ടയം തിരുവാർപ്പിൽ ഏഴ് വയസ്സുകാരൻ തോട്ടിൽ വീണു മരിച്ചു. തിരുവാർപ്പ് മുസ്ലിം പളളി 
മലേചിറയിൽ സുധീർ,ഭിമ ദമ്പതികളുടെ മകൻ സജാദ് ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചരക്കായിരുന്നു അപകടം. ട്യൂഷന് പോയ കുട്ടി പാലത്തിൽനിന്ന് തൊട്ടിലേക്ക് വിഴുകയായിരുന്നു. ഫയർഫോഴ്‌സ് കുട്ടിയെ വെള്ളത്തിൽനിന്ന് പുറത്തെടുത്തെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു.മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കാമം തീര്‍ക്കാനായി വിളിച്ചു വരുത്തി. ഒടുവില്‍ പണത്തെ ചൊല്ലിയുള്ള തര്‍ക്കം. 23 വയസ്സുകാരൻ സ്യൂട്ട് കേസ് കൊലപാതകിയായ ദാരുണ സംഭവം...