കടുവ ചിത്രീകരണം തടഞ്ഞ് യൂത്ത് കോൺഗ്രസ്...



സിനിമ ചിത്രീകരണം തടഞ്ഞ് യൂത്ത് കോൺഗ്രസ്സ്കോട്ടയം  കാഞ്ഞിരപ്പള്ളിയിൽ വഴി തടഞ്ഞു നടത്തിയ കടുവ സിനിമയുടെ ചിത്രീകരണമാണ് തടഞ്ഞത്.

യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരും സിനിമ പ്രവർത്തകരും തമ്മിൽ തർക്കമുണ്ടായി. ഏറെ നേരത്തെ തർക്കത്തിനോടുവിൽ പോലീസ് ഇടപെട്ട് വിഷയം അവസാനിപ്പിച്ചു.

കുന്നുഭാഗം സ്‌കൂളിന് സമീപമായിരുന്നു റോഡ് തടഞ്ഞുള്ള ചിത്രീകരണം...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ വീട്ടമ്മ മരിച്ചു. ചികിത്സാ പിഴവെന്ന് ഭര്‍ത്താവ്. മൃതദേഹം വിട്ടുനല്‍കാന്‍ 30 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതി...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...