കോട്ടയം ജില്ലയിൽ 300 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. TPR -11.37%




കോട്ടയം ജില്ലയിൽ 300 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 293 പേർക്കു സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യപ്രവർത്തകരുമുൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ ഏഴു പേർ രോഗബാധിതരായി. 454 പേർ രോഗമുക്തരായി. 2638 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരിൽ 140 പുരുഷൻമാരും 129 സ്ത്രീകളും 31 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 68 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ 5107 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 326557 കോവിഡ് ബാധിതരായി. 319407 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 24852 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം-37

ചങ്ങനാശേരി-21

കാഞ്ഞിരപ്പള്ളി-11

തൃക്കൊടിത്താനം-10

മാടപ്പള്ളി, രാമപുരം, ആർപ്പൂക്കര-8

എലിക്കുളം, പാമ്പാടി, ഏറ്റുമാനൂർ, പാലാ, കുറിച്ചി-7

വാഴപ്പള്ളി, ഭരണങ്ങാനം, വൈക്കം, പനച്ചിക്കാട്, അകലക്കുന്നം, വിജയപുരം-6
 
ഉഴവൂർ, കടനാട്, കറുകച്ചാൽ, കൂരോപ്പട, പുതുപ്പള്ളി, എരുമേലി, കരൂർ, വെള്ളൂർ, മുത്തോലി-5

വാഴൂർ, മാഞ്ഞൂർ, വാകത്താനം, മുളക്കുളം, അയർക്കുന്നം, തലയോലപ്പറമ്പ്, നീണ്ടൂർ-4
 
കാണക്കാരി, കിടങ്ങൂർ, മുണ്ടക്കയം, ചിറക്കടവ്, വെളിയന്നൂർ, പായിപ്പാട്-3

ഈരാറ്റുപേട്ട, അതിരമ്പുഴ, നെടുംകുന്നം, മരങ്ങാട്ടുപിള്ളി, തിടനാട്, കടുത്തുരുത്തി, കൂട്ടിക്കൽ, പാറത്തോട്, കുറവിലങ്ങാട്, വെച്ചൂർ-2

മണർകാട്, കല്ലറ, ഞീഴൂർ, പൂഞ്ഞാർ, ടി.വി പുരം, കൊഴുവനാൽ, മണിമല, കങ്ങഴ, ഉദയനാപുരം, തലപ്പലം, വെള്ളാവൂർ, തലയാഴം, മൂന്നിലവ്, മറവന്തുരുത്ത്, മീനടം-1 

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...