കോട്ടയം പാലായിൽ പ്ലസ് വൺ വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. #pala #kottayam #കോട്ടയം
പാലയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.പാലാ മുത്തോലി കൊല്ലംപറമ്പിൽ ബോബിയുടെ മകൻ ഷിബിൻ ബോബിയാണ് മരിച്ചത്. വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.മുത്തോലി സെൻ്റ് ആൻ്റണീസ് സ്കൂൾ വിദ്യാർത്ഥിയാണ്...