കോട്ടയം മുണ്ടക്കയം ഉറുമ്പികരയിൽ കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടൽ...





 ഉറുമ്പികരയിൽ ശക്തമായ മഴയും, ഉരുൾ പൊട്ടലും പുല്ലകയാറ്റിൽ ജലനിരപ്പുയർന്നു.
വൈകുന്നേരത്തോടു കൂടി ഒരുമണിക്കൂറോളം ഉറുമ്പിക്കരയിൽ ശക്തമായ മഴ പെയ്തിരുന്നു. ഇതിനെ തുടർന്ന് ശക്തമായ മലവെള്ളം
പുല്ലകയാറ്റിലേക്കു ഒഴുകിയെത്തി. ഉറുമ്പിക്കര ഒന്നാം പാലം ഭാഗത്തുനിന്നും കുറ്റിപ്ലാങ്ങാട് കലവറ ഭാഗത്ത് എത്തുന്ന തോട്ടിൽ കൂടിയാണ് മലവെള്ളം കുതിച്ചെത്തിയത്. ഇതിനെത്തുടർന്ന്
പുല്ലകയാറ്റിൽ ജലനിരപ്പുയർന്നു. ഇപ്പോൾ വെള്ളം താന്നു തുടങ്ങിയിട്ടുണ്ട്.
ഉരുൾപൊട്ടിയതാണ് മലവെള്ളപ്പാച്ചലിന് കാരണം എന്ന് പ്രദേശവാസികൾ പറയുന്നു. ഇതുവരെ ആൾ അപായം ഇല്ല...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...