തുലാവര്‍ഷത്തില്‍ മുങ്ങി കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, എരുമേലി ഉള്‍പ്പെടെ കിഴക്കന്‍ മേഖല...
ആഞ്ഞടിച്ച തുലാവര്‍ഷ മഴയില്‍ കുളിച്ച് കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, എരുമേലി ഉള്‍പ്പെടെ കിഴക്കന്‍ മേഖല. അതി ശക്തമായ മഴയാണ് പ്രദേശത്ത് ഇപ്പോൾ. മണിമലയാറ്റില്‍ ജലനിരപ്പ് ചെറുതായി ഉയരുകയും ചെറു തൊടുകളിൽ വേഗത്തിൽ വെള്ളം എത്തി തുടങ്ങി, അതേസമയം ഇടുക്കിയുടെ വിവിധ മേഖലകളിലും ശക്തമായ മഴ തുടരുകയാണ്.മൂടല്‍ പ്രതീതി ജനിപ്പിക്കുന്ന വഴിയിലൂടെ ലൈറ്റ് തെളിയിച്ചാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. ഇത് അപകടത്തിന് കാരണമാകാൻ സാധിതകൾ ഏറെ ആണ്...