കോട്ടയം കൂട്ടിക്കലിൽ മെഡിക്കൽ ക്യാംപ്. കുട്ടികൾക്ക് പഠനസഹായം. കൈത്താങ്ങായി മമ്മൂട്ടി...



കോട്ടയം കൂട്ടിക്കല്‍ ക്യാംപില്‍ കഴിയുന്ന കുട്ടികള്‍ക്ക് മമ്മൂട്ടിയുടെ കൈത്താങ്ങ്. മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്‍ സഹായവുമായെത്തി. കുട്ടികള്‍ക്ക് പഠനത്തിനായി മൊബൈല്‍ ഫോണ്‍ കൈമാറും. ന്യൂസിലൂടെ കുട്ടികളുടെ ദുരിതം അറിഞ്ഞാണ് ഇടപെടല്‍...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കാമം തീര്‍ക്കാനായി വിളിച്ചു വരുത്തി. ഒടുവില്‍ പണത്തെ ചൊല്ലിയുള്ള തര്‍ക്കം. 23 വയസ്സുകാരൻ സ്യൂട്ട് കേസ് കൊലപാതകിയായ ദാരുണ സംഭവം...