കോട്ടയം നീലിമംഗലം മഠത്തി പറമ്പിന് സമീപം യുവാവിനെ വെട്ടിവീഴ്ത്തി. അക്രമി മീനച്ചിലാറ്റിൽ ആത്മഹത്യ ഭീഷണി മുഴക്കി നിലയുറപ്പിച്ച നിലയിൽ...



കോട്ടയം സംക്രാന്തി മഠത്തി പറമ്പിൽ മീൻ വ്യാപാരി നാസറിനെയാണ് അയൽവാസി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ നാസറിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി . അയൽപക്ക വഴക്കാണ്  അക്രമത്തിൽ കലാശിച്ചത്. അക്രമി മീനച്ചിലാറ്റിൽ ഒരു മരക്കൊമ്പിൽ പിടിച്ച് കിടന്ന് ആത്മഹത്യ ഭീഷണി മുഴക്കുകയാണ്. പോലീസും, ഫയർഫോഴ്സും ഇയ്യാളെ അനുനയിപ്പിക്കാൻ ശ്രമിക്കുകയാണ്...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കാമം തീര്‍ക്കാനായി വിളിച്ചു വരുത്തി. ഒടുവില്‍ പണത്തെ ചൊല്ലിയുള്ള തര്‍ക്കം. 23 വയസ്സുകാരൻ സ്യൂട്ട് കേസ് കൊലപാതകിയായ ദാരുണ സംഭവം...