കോട്ടയം ജില്ലയില്‍ 777 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു...



കോട്ടയം ജില്ലയില്‍ 777 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 770 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടുന്നു.  സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഏഴു പേര്‍ രോഗബാധിതരായി. 801 പേര്‍ രോഗമുക്തരായി. 5322 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 337 പുരുഷന്‍മാരും 346 സ്ത്രീകളും 94 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 146 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ 3164 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 318490 പേര്‍ കോവിഡ് ബാധിതരായി. 312901 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 26793 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം - 70
പനച്ചിക്കാട് 40
പാമ്പാടി - 27
എലിക്കുളം, മുണ്ടക്കയം - 24
ഏറ്റുമാനൂർ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി - 23
കങ്ങഴ, അയ്മനം-18
കടുത്തുരുത്തി - 17
എരുമേലി, രാമപുരം - 16
കുറിച്ചി - 15
തിടനാട്, തലയാഴം,
മണിമല, വാഴപ്പള്ളി-13
കരൂർ, തൃക്കൊടിത്താനം, പൂഞ്ഞാർ തെക്കേക്കര - 12
ചിറക്കടവ്, വെളിയന്നൂർ, മീനടം,വാകത്താനം, തിരുവാർപ്പ്, മാടപ്പള്ളി   
പൂഞ്ഞാർ, പാറത്തോട്, തലയോലപ്പറമ്പ്, പുതുപ്പള്ളി, വാഴൂർ, പാലാ
അതിരമ്പുഴ, പള്ളിക്കത്തോട്, മീനച്ചിൽ - 9
മറവന്തുരുത്ത്, വൈക്കം, ടി.വി പുരം,  ഉദയനാപുരം, കാണക്കാരി - 8
കല്ലറ, വിജയപുരം, കറുകച്ചാൽ - 7
ആർപ്പൂക്കര, പായിപ്പാട്, വെള്ളാവൂർ, അകലക്കുന്നം, നീണ്ടൂർ, കോരുത്തോട്- 6
ഞീഴൂർ, മാഞ്ഞൂർ, മുളക്കുളം, കൂരോപ്പട, അയർക്കുന്നം, മൂന്നിലവ് -5
വെച്ചൂർ, മരങ്ങാട്ടുപിള്ളി, വെള്ളൂർ, ഉഴവൂർ, കുറവിലങ്ങാട് - 4
ഭരണങ്ങാനം, മുത്തോലി, മേലുകാവ്, കിടങ്ങൂർ, ചെമ്പ്, കടനാട്, ഈരാറ്റുപേട്ട, കടപ്ലാമറ്റം, മണർകാട് - 3
കുമരകം, കൂട്ടിക്കൽ - 2
കൊഴുവനാൽ, തീക്കോയി, നെടുംകുന്നം, തലപ്പലം - 1

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...