ദേശീയപാതയില്‍ വെച്ച്‌ നായ കുറുകെ ചാടി, തെറിച്ചു വീണ ബൈക്ക് യാത്രക്കാരനെ ജീപ്പിടിച്ചു, ഗുരുതര പരിക്ക്...


തൃശൂരില്‍ തെരുവുനായ കുറുകെ ചാടിയതിനെതുടര്‍ന്ന് ബൈക്കില്‍ നിന്ന് തെറിച്ചുവീണ യുവാവിന് ജീപ്പിടിച്ച്‌ ഗുരുതര പരിക്ക്. പാലക്കാട് കോട്ടായി സ്വദേശി ഹരിക്കാണ് (25) പരിക്കേറ്റത്. തൃശൂര്‍ നടത്തറ ദേശീയപാതയില്‍ വെച്ചാണ് അപകടമുണ്ടായത്.


യുവാവ് ബൈക്കില്‍ പോകുന്നതിനിടെ പെട്ടെന്ന് നായ കുറുകെ ചാടുകയായിരുന്നു. ഇതോടെ ബൈക്കില്‍ നിന്ന് യുവാവ് തെറിച്ചുവീണു. തെറിച്ചുവീണ യുവാവിനെ റോഡിലൂടെ പോവുകയായിരുന്ന ജീപ്പിടിക്കുകയായിരുന്നു. ഇടതുകാലിന് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടത്തറ ദേശീയപാതയില്‍ നായ കുറുകെ ചാടിയതിന് തുടർന്ന് തെറിച്ചു വീണ ബൈക്ക് യാത്രക്കാരനെയാണ് ജീപ്പിടിച്ചത്...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ വീട്ടമ്മ മരിച്ചു. ചികിത്സാ പിഴവെന്ന് ഭര്‍ത്താവ്. മൃതദേഹം വിട്ടുനല്‍കാന്‍ 30 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതി...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...