എരുമേലിയിൽ ശബരിമല തീര്‍ഥാടകരുടെ ബസുകള്‍ കൂട്ടിയിടിച്ചു. നിരവധി പേര്‍ക്ക് പരുക്ക്...
എരുമേലി കണമല അട്ടിവളവില്‍ ശബരിമല തീര്‍ഥാടകരുടെ ബസുകള്‍ കൂട്ടിയിടിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ച ബസുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. ആരുടെയും പരുക്ക് ഗുരുതരമല്ല. പരുക്കേറ്റവരെ എരുമേലി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നരയോടെയാണ് അപകടമുണ്ടായത്...