കോട്ടയം പാമ്പാടിയില്‍ സ്വകാര്യ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം, നിയന്ത്രണംവിട്ട ബസ് ഓട്ടോ സ്റ്റാന്‍ഡിലേക്ക് ഇടിച്ചുകയറി. ഓട്ടോഡ്രൈവര്‍മാര്‍ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്...


കോട്ടയം പാമ്പാടിയിൽ സ്വകാര്യ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം, നിയന്ത്രണം നഷ്ടമായ ബസ് ഓട്ടോ സ്റ്റാന്‍ഡിലേക്ക് ഇടിച്ചു കയറി. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റില്ല. ഇന്നു രാവിലെ 11.30നായിരുന്നു അപകടം.

പൊന്‍കുന്നം ഭാഗത്തു നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന മൈബസ് ആണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്നാണ് സ്വകാര്യ ബസ് നിയന്ത്രണംവിട്ട് ഓട്ടോ സ്റ്റാന്‍ഡിലേക്കു പാഞ്ഞു കയറിയത്. അസ്വസ്ഥത അനുഭവപ്പെട്ട ബസ് ഡ്രൈവറെ പാമ്ബാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്റ്റാന്‍ഡില്‍ നിന്നും കോട്ടയം ഭാഗത്തേക്കിറങ്ങിയ ബസ് അതിവേഗം നിയന്ത്രണംവിട്ട് ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ വീട്ടമ്മ മരിച്ചു. ചികിത്സാ പിഴവെന്ന് ഭര്‍ത്താവ്. മൃതദേഹം വിട്ടുനല്‍കാന്‍ 30 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതി...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...