കുറുവ സംഘത്തിൽ പെട്ട ആളാണെന്ന സംശയത്തിൽ കടപ്പൂര് SNDP ഭാഗത്തുനിന്നും പിടികൂടിയാൾ...


കോട്ടയത്ത് കുറുവ സംഘത്തിൽ ഉൾപ്പെട്ടയാളെന്നു സംശയത്തെ തുടർന്ന് കാണക്കാരി കടപ്പൂര് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടയാളെ നാട്ടുകാർ തടഞ്ഞു വെച്ചു പോലീസിൽ ഏൽപ്പിച്ചു.
വെമ്പള്ളിയിൽ നിന്നും കടപ്പൂര് ഭാഗത്തേക്ക് നടക്കുകയായിരുന്ന ഇയാളുടെ പെരുമാറ്റത്തിലും സംസാരത്തിലും സംശയം തോന്നിയതിനെ തുടർന്ന് നാട്ടുകാർ ഇയാളെ തടഞ്ഞു വെയ്ക്കുകയായിരുന്നു. കടപ്പൂര് എസ്എൻഡിപി ക്ക് സമീപമാണ് ഇയാളെ നാട്ടുകാർ തടഞ്ഞു വെച്ചത്. തമിഴ് ഭാഷയാണ് ഇയാൾ സംശയിക്കുന്നത്. എന്നാൽ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇയാൾ സംസാരിക്കുന്നത്...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ വീട്ടമ്മ മരിച്ചു. ചികിത്സാ പിഴവെന്ന് ഭര്‍ത്താവ്. മൃതദേഹം വിട്ടുനല്‍കാന്‍ 30 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതി...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...