കോട്ടയം കുമരകം ചീപ്പുങ്കലില്‍ ഹൗസ് ബോട്ട് വെള്ളം കയറി മുങ്ങി. ബോട്ട് മുങ്ങിയത് സഞ്ചാരികളുമായി നങ്കൂരമിട്ട് കിടന്നപ്പോള്‍. ബോട്ടില്‍ ഉണ്ടായിരുന്ന വിനോദ സഞ്ചാരികള്‍ രക്ഷപ്പെട്ടു...

 
കോട്ടയം കുമരകം ചീപ്പുങ്കലില്‍ തീരത്ത് അടുപ്പിച്ചിരുന്ന ഹൗസ് ബോട്ട് വെള്ളം കയറി മുങ്ങി. ബോട്ടില്‍ ഉണ്ടായിരുന്ന വിനോദസഞ്ചാരികള്‍ രക്ഷപ്പെട്ടു. ബോട്ടിന്റെ ഡൂം തകർന്ന് വെള്ളം കയറിയത് എന്നാണ് പ്രാഥമിക നിഗമനം. ഇന്നു പുലർച്ചെ നാലു മണിയോടെയായിരുന്നു സംഭവം. ബോട്ട് മുങ്ങുന്നത് അറിഞ്ഞ് ജീവനക്കാർ സഞ്ചാരികളെ സുരക്ഷിതമായി കരയ്ക്ക് എത്തിച്ചിരുന്നു. സംഭവമറിഞ്ഞ് കുമരകം പോലീസ് സ്ഥലത്തെത്തിയിരുന്നു...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ വീട്ടമ്മ മരിച്ചു. ചികിത്സാ പിഴവെന്ന് ഭര്‍ത്താവ്. മൃതദേഹം വിട്ടുനല്‍കാന്‍ 30 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതി...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...