കുടുംബ ധ്യാന പരിപാടിയിലൂടെ ശ്രദ്ധനേടിയ ദമ്ബതികള്‍ തമ്മിലടിച്ചു. തലക്ക് അടിച്ചു, കൈകള്‍ കടിച്ച് പറിച്ചു, ഫോണ്‍ പൊട്ടിച്ചു. ഭാര്യ ജീജിയുടെ പരാതിയില്‍ മാരിയോ ജോസഫിനെതിരെ കേസ്...
70000 രൂപയുടെ മൊബെൽ ഫോൺ എറിഞ്ഞ് പൊട്ടിച്ചു ,കൈകള്‍ കടിച്ച് പറിച്ചു,മുടികുത്തിനു പിടിച്ച് വലിച്ചു, ദേഹോപദ്രവം ഏല്പ്പിച്ചു തുടങ്ങിയ ഭാര്യയുടെ പരാതിയിൽ ചാലക്കുടി പോലീസ് ഭർത്താവിനെതിരെ കേസെടുത്തു. നല്ല കുടുംബ ജീവിതത്തിനും നല്ല യുവതി യുവാക്കളും ദമ്ബതിമാരും ആകാനും സോഷ്യൽ മീഡിയ ഉൾപ്പെടെ മാധ്യമങ്ങളിൽ ഉപദേശങ്ങൾ നടത്തുകയായിരുന്നു ഇവരുടെ ജോലി. കൂടാതെ കുടുംബ ജീവിതം താളം തെറ്റിയവർക്ക് കൗണ്‍സിലിങ്ങ് നടത്തി വിളക്കി ചേർക്കലും നടത്തിയിരുന്നു.
ഭാര്യയെ ടിവിയുടെ സെറ്റ്-ടോപ്പ് ബോക്സ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.,9 മാസമായി അകന്നു നില്ക്കുകയായിരുന്നു.
ഭാര്യയെ എങ്ങനെ പരിചരിക്കാം. തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് നാട്ടുകാരെ പഠിപ്പിക്കുന്നതിനിടയിലാണ് ഈ അനിഷ്ട സംഭവമുണ്ടായത്...