മണിമല ളാനിതോട്ടം പടിയിൽ അപകടം. കാറും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം.
മണിമല ളാനിതോട്ടം പടിയിൽ അപകടം . കാറും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം . 4 പേർക്ക് പരിക്കേറ്റു. 3 പേർ ആലപ്ര സ്വദേശികളും ഒരാൾ പൂവത്തോലി സ്വദേശിയുമാണ് . കാർ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യവേ ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ആലപ്രയിലെ ഓട്ടോയാണ് അപകടത്തിൽ പെട്ടത് .പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു...