മണിമല പഴയിടം ക്രോസ് വേയിലൂടെയുള്ള ഗതാഗതം ഇന്നുമുതൽ രണ്ടാഴ്ചത്തേക്ക് പൂര്‍ണ്ണമായും നിരോധിച്ചു...
പഴയിടം ക്രോസ് വേയിലൂടെയുള്ള ഗതാഗതം രണ്ടാഴ്ചത്തേക്ക് പൂര്‍ണ്ണമായും നിരോധിച്ചു. തിങ്കളാഴ്ച (13/12/2021) മുതൽ രണ്ടാഴ്ചത്തേക്ക് ആണ് പാലം പൂർണമായി അടച്ചിടുന്നത്. പ്രളയത്തിൽ തകർന്ന പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഗതാഗതം നിരോധിച്ചിരിക്കുന്നത്. പൊതുജനങ്ങൾ സഹകരിക്കണമെന്ന് ചങ്ങനാശ്ശേരി ഉപേതര വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു...