റീല്‍സ് ഇഷ്ടപ്പെട്ട് പ്രതികരിക്കുന്ന പെണ്‍കുട്ടികളുമായി ചങ്ങാത്തം. പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടിയെ ബസിനുളളില്‍ വച്ച് പീഡിപ്പിച്ച 19 കാരന്‍ പിടിയില്‍...


സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കുന്ന റീല്‍സ് ഇഷ്ടപ്പെട്ട് പ്രതികരിക്കുന്ന പെണ്‍കുട്ടികളുമായി ചങ്ങാത്തമുണ്ടാക്കി പീഡനത്തിനിരയാക്കിയ കേസില്‍ പ്രതി പിടിയില്‍. ജീവന്‍ (19) ആണ് പോലീസ് പിടിയിലായത്. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടിയെ ബസിനുളളില്‍ വച്ച് പീഡിപ്പിച്ച കേസിലാണ് പ്രതി പിടിയിലായത്.


ബൈക്ക് റേസിങ് നടത്തുന്ന രംഗങ്ങള്‍ ചിത്രീകരിച്ച് റീല്‍സായി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കുകയും വീഡിയോ ഇഷ്ടപ്പെട്ട് പ്രതികരിക്കുന്ന പെണ്‍കുട്ടികളെ സൗഹൃദം നടിച്ച് പീഡനത്തിനിരയാക്കുന്നതുമായിരുന്നു പ്രതിയുടെ രീതിയെന്നാണ് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. പരാതിയുടെ തുടര്‍ന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ. ആര്‍. പ്രകാശിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം പ്രതിയെ തമിഴ്നാട്ടിലെ തിരുനല്‍വേലിയില്‍ നിന്നാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...