കോട്ടയം കോട്ടമുറിയില്‍ വീട്ടുമുറ്റത്ത് നിന്ന വയോധികയുടെ മാല പൊട്ടിച്ച പ്രതി പിടിയില്‍...
മദ്യപിക്കുന്നതിനിടെയുണ്ടായ ആശയം മോഷണമായി. #കോട്ടയം തൃക്കൊടിത്താനത്ത് വയോധികയുടെ മൂന്നു പവൻ തൂക്കമുള്ള മാല കവർന്ന കേസിൽ മൂന്നംഗ സംഘം പിടിയിൽ. #കോട്ടമുറി സ്വദേശി ഷിഹാബിനെ #തൃക്കൊടിത്താനം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വിറകെടുക്കാൻ എന്ന വ്യാജേന വീട്ടിലെത്തിയ പ്രതി മാല പൊട്ടിച്ച് കടന്ന് കളയുകയായിരുന്നു. മോഷ്ടാവിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. നിരവധി കേസുകളില്‍ പ്രതിയാണ് പിടിയിലായ ഷിഹാബ്. #Kottayam