ഇടുക്കി കാഞ്ചിയാറില്‍ പതിനാറ് വയസുകാരി ജീവനൊടുക്കിയ നിലയില്‍...
ഇടുക്കി കാഞ്ചിയാറില്‍ പതിനാറ് വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കക്കാട്ടുകട സ്വദേശി ഉദയന്റെ മകള്‍ ശ്രീപാർവതി ആണ് മരിച്ചത്. വീടിനു പിറകിലുള്ള മുറിയില്‍ ഇന്ന് രാവിലെയണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്. മരണ കാരണം കണ്ടെത്താന്‍ പൊലിസ് അന്വേഷണം തുടങ്ങി...