തുണിക്കടയുടെ മറവില്‍ മദ്യക്കച്ചവടം. 64 വയസുകാരൻ അറസ്റ്റില്‍, സംഭവം പാലായില്‍...
കോട്ടയം പാലായില്‍ തുണിക്കടയുടെ മറവില്‍ മദ്യവില്‍പ്പന നടത്തിയ 64-കാരൻ അറസ്റ്റില്‍. പാലാ കടനാട് സ്വദേശി കെ.ജെ. തോമസിനെയാണ് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് അഞ്ചര ലിറ്റർ മദ്യം പിടികൂടി. പാലാ ബസ് സ്റ്റാൻഡിനു സമീപത്തെ തുണിക്കട കേന്ദ്രീകരിച്ചായിരുന്നു മദ്യവില്‍പ്പന. ഇയാളെ കോടതിയില്‍ ഹജരാക്കി റിമാൻഡ് ചെയ്തു...