ചിക്കന്‍ പൊരിക്കുന്നത് 'കരിഓയിലില്‍'. രുചിയോടെ മലയാളികള്‍ കഴിക്കുന്നത് മാരക രോഗം വരുത്താനുള്ള ഭക്ഷണം...
ലൈസന്‍സുണ്ടോ ആര്‍ക്കറിയാം
ലൈസന്‍സുള്ള തട്ടുകടകള്‍ എത്രയെണ്ണമുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പോലും അറിയില്ല. ലൈസന്‍സ് സര്‍ട്ടിഫിക്കറ്റ് തട്ടുകടകളില്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് ചട്ടം. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് നശിച്ചു പോകുമെന്നു ചൂണ്ടിക്കാട്ടി ഇത് പ്രദര്‍ശിപ്പിക്കാന്‍ പലരും തയ്യാറാകുന്നില്ല. എന്നാല്‍ കോപ്പി പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചെങ്കിലും ഇതും നടപ്പായിട്ടില്ല. തട്ടുകടകളിലെ ഭക്ഷണത്തിന്റെ വൃത്തി ഉറപ്പാക്കേണ്ടത് തദ്ദേശസ്ഥാപനങ്ങളാണ്. മലിനജലവും, കക്കൂസ് മാലിന്യവും നിറഞ്ഞ അവസ്ഥയിലാണ് നഗരത്തിലെ ഓടകളില്‍ പലതും. ഇതിന് മുകളിലാണ് ഭൂരിഭാഗം തട്ടുകടകളും പ്രവര്‍ത്തിക്കുന്നത്.
ക്രിമിനല്‍ പശ്ചാത്തലം
ചില തട്ടുകടക്കാര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം
പരിശോധന വിലക്കി രാഷ്ട്രീയക്കാര്‍
പരാതി പറഞ്ഞാലും കൂസലില്ല
തൊഴിലാളികള്‍ക്ക് വൃത്തിയില്ല
എലിയും പാറ്റയും നിറഞ്ഞ പരിസരത്ത് ഭക്ഷണം വിളമ്ബുന്ന തട്ടുകടകള്‍ വരെയുണ്ട് നഗരത്തില്‍. പക്ഷേ, ഹോട്ടലുകള്‍ക്കെതിരെയുള്ള നടപടിയൊന്നും തട്ടുകടള്‍ക്ക് ബാധകമല്ല. കടപ്പാട് പോസ്റ്റ്...