ഈസ്റ്റര്‍ തിരുകര്‍മങ്ങള്‍. ജബല്‍ അലി ദേവാലയങ്ങളിലേക്ക് സൗജന്യ ബസ് സര്‍വീസ്...



ഈസ്റ്റർ തിരുകർമങ്ങള്‍ നടക്കുന്ന ജബല്‍ അലിയിലെ ദേവാലയങ്ങളിലേക്ക് സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ് പോർട്ട് അതോറിറ്റി അറിയിച്ചു. ഏപ്രില്‍ 18 മുതല്‍ 20 വരെയുള്ള വാരാന്ത്യത്തില്‍, ജബല്‍ അലി പള്ളി സമുച്ചയത്തിലേക്ക് പോകാൻ സൗജന്യ ബസ് ഉപയോഗിക്കാമെന്ന് ദുബായ് ആർടിഎ വ്യക്തമാക്കി.

രാവിലെ 8 മുതല്‍ രാത്രി 8 വരെ ബസുകള്‍ സർവീസ് നടത്തും. എനർജി മെട്രോ സ്റ്റേഷനില്‍ നിന്ന് ജബല്‍ അലിയിലെ പള്ളി സമുച്ചയത്തിലേക്ക് സർവീസ് ഉണ്ടാകും. ഔദ് മേത്ത മെട്രോ സ്റ്റേഷനില്‍ നിന്ന് അല്‍പം നടന്നാല്‍ യാത്രികർക്ക് ജബല്‍ അലി പള്ളികളിലേക്കുള്ള ബസ് സർവീസ് ഉപയോഗപ്പെടുത്താൻ സാധിക്കും...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...