ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയര്‍ ഊരിത്തെറിച്ചു...
ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയര്‍ ഊരിത്തെറിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ കാഞ്ഞിരപ്പാറയ്‌ക്കു സമീപമായിരുന്നു അപകടം. കറുകച്ചാലില്‍ നിന്നും കാനത്തിലേക്കുള്ള യാത്രയ്‌ക്കിടയില്‍ കാഞ്ഞിരപ്പാറയ്‌ക്കു സമീപത്തുവച്ച് കാറിന്റെ മുന്‍ ചക്രം ഊരിത്തെറിക്കു കയായിരുന്നു. ചക്രം ഊരി റോഡിലേക്ക് വീണ് 20 മീറ്ററോളം മാറി കയ്യാലയില്‍ ഇടിച്ച് നിന്നു. നിയന്ത്രണം നഷ്‌ടപ്പെട്ട കാര്‍ സമീപത്തെ കയ്യാലയ്‌ക്കു സമീപം എത്തിഎങ്കിലും കൂടുതല്‍ അപകടം ഒന്നും ഉണ്ടായില്ല. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല...